ഓം ശാന്തി ഓശാന 2

007

Rare Desi.com Administrator
Staff member
Joined
Aug 28, 2013
Messages
68,481
Reaction score
536
Points
113
Age
37
http://raredesi.com Malayalam Sex Stories എന്റെ അധരങ്ങൾ നുകരുമ്പോഴും അവൻ എന്നെ ചേർത്തു പിടിച്ചിരുന്നു. ആദ്യം ആയാണ് ഒരു ആണ് എന്നെ തൊടുന്നത്. ഇന്നേവരെ ഒന്നും തൊടുക പോയിട്ടു ഒരു കമന്റ്‌ പോലും കേൾക്കേണ്ടി വന്നിട്ടില്ല ആ എന്നെ ആണു ഇപ്പോ ദുഷ്ടൻ

ഈ ഫില്മിലൊക്കെ കേറി പിടിച്ചു കിസ്സ് ചെയ്യുന്നത് കാണുമ്പോ ഞാൻ ആലോചിക്കും ഇവള്മാർക്ക് തള്ളി മാറ്റി കൂടെ എന്ന് . ഇപ്പോ അല്ലേ മനസിലായെ തള്ളി മാറ്റാൻ പോയിട്ടു ഒന്ന് അനങ്ങാൻ പോലും ഉള്ള ഗ്യാപ് ഇവന്മാർ തരൂലാന്നു

ഞാൻ രണ്ടും കല്പിച്ചു ആഞ്ഞു തള്ളി. ഒരു കള്ള ചിരിയോടെ അവൻ അകന്നുമാറി. എന്റെ കണ്ണ് നിറഞ്ഞിരുന്നു. അത് കൂടെ കണ്ടപ്പോൾ അവനു ഡബിൾ സന്തോഷം എന്റെ അപ്പന് വിളിച്ച നിനക്ക് എന്തേലും തന്നിലെങ്കി മോശം അല്ലേടി എന്നൊരു ഡയലോഗ് ഉം. നിന്നെ കാണിച്ചു തരാമെടാ എന്നും പറഞ്ഞു ഞാൻ വാതിൽ തുറന്നു ഓടി. അപ്പോഴേക്കും ഉണ്ട് ചേട്ടൻ സ്റ്റെപ് കേറി വരുന്നു. ഓടി അങ്ങേരുടെ കയ്യിലെക്കു വീണു പൊരിഞ്ഞ കരച്ചിൽ തുടങി.. ഇപ്പോ ഇടി ഇണ്ടാവും എന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് ചേട്ടന്റെ മാസ്സ് ഡയലോഗ് ആണു ഉണ്ടായത്

ഞാൻ ആ പൊട്ടനോട് പറഞ്ഞതാണ് ചെറിയ ഒരു ഡോസ് കൊടുത്താ മതീന്നു സാരമില്ല നീ വിട്ടു കളയി എന്ന് !!
എനിക്ക് വട്ട ആയതാണോ അതോ ചേട്ടനു വട്ടായോ. ഇത് എന്താപ്പാ.. ചേട്ടൻ എന്തു അറിഞ്ഞിട്ടാ. അതല്ല ചേട്ടാ എന്ന് പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ അവൻ റൂമിൽ നിന്നും ഇറങ്ങി വന്നു

"എന്താടാ അപ്പൂ.. ഞാൻ അങ്ങ് ചെന്നെ ഉള്ളു ഞാൻ എന്തോ ചെയ്ത പോലെയാ ഇറങ്ങി ഓടിയത്, വന്നു എന്താ പറഞ്ഞു തന്നെ ?"
കണ്ടോ നൊണ പറയുന്ന കണ്ടോ, പഠിച്ച കള്ളൻ ആണു. ചെന്നെ ഉള്ളു എന്ന് പിന്നെ എന്നെ കടിച്ചു പറിച്ചതു നിന്റെ പ്രേതം ആണോടാ കാലമാടാ.. അവൻ പറയണ വിശ്വസിക്കാൻ പറ്റിയ ഒരു ബെസ്റ്റ് ചേട്ടനും അങ്ങേരു ആണെങ്കിൽ എന്റെ കണ്ണീരിനെ വരെ കളിയാക്കി. അത് മുഴുവൻ സത്യം അല്ലാരുന്നെങ്കിലും മുക്കാലും സത്യം ആയിരുന്നു.. അല്ലേലും ചേട്ടടനെ പറഞ്ഞിട്ട് കാര്യം ഇല്ലാ ചങ്ക് ആയി കൊണ്ട് നടക്കുന്ന ചെക്കൻ പെങ്ങളെ കേറി പിടിച്ചു എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും.. അതും ഞാൻ പറഞ്ഞാൽ.. എന്നെക്കാൾ വിശ്വാസം ആണു കൂട്ടുകാരനെ !വന്ന ദേഷ്യം മുഴുവൻ തീർത്തു കൊണ്ട് ചേട്ടന്റെ കൈ തട്ടി മാറ്റി ഞാൻ റൂമിലേക്ക്‌ കേറി.. എന്റെ ശ്വാസം നേരെ വീഴുന്നു ഉള്ളു. ഞാൻ ആകെ തണുത്ത്തിരുന്നു അവനോടു ഉള്ള ദേഷ്യം ആണെങ്കിൽ നല്ല്ല ലെവലിൽ വരുവാണ്. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാ.. കിട്ടിപോയി..ഐഡിയ കിട്ടി. അഞ്ജലി.. എന്റെ ബെസ്റ്റ് ഫ്രണ്ട്.. ആളെ വിളിച്ചാൽ ഐഡിയ കിട്ടും ഈ കഴിഞ്ഞ 10,16 കൊല്ലം ആയിട്ട് എനിക്ക് കംപ്ലീറ്റ് കുരുട്ടുബുദ്ധി പറഞ്ഞു തരുന്ന എന്റെ ഗുരു ആണു അഞ്ജലി.അവൻ അല്ല അവന്റെ അപ്പൂപ്പൻ വരെ മുട്ട് കുത്തും.
ഞാൻ അവളെ വിളിച്ചു കാര്യം പറഞ്ഞു
അതിലും ഭേദം ചേട്ടൻ ആയിരുന്നു എന്ന് വിളിച്ചു കഴിഞ്ഞപ്പോൾ ആണു തോന്നീത്
അവളു ഒടുക്കത്തെ ചിരി..കാര്യം എനനനനനിക്ക് ഇതിന്റെ എ ബി സി ഡി അറിയില്ലേലും അവളുടെ ചെക്കൻ കോളേജിൽ അവളുടെ സീനിയർ ആയതു കൊണ്ടുംക മ്പികുട്ട ന്‍നെ റ്റ്അവന്റെ കൂടെ കറക്കം,ട്രിപ്പ്‌ ഒക്കെ ഉള്ളത് കൊണ്ടും അവൻ കെട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടും അവൾക്കു ഈ വക കാര്യങ്ങളിൽ നല്ല എക്സ്പീരിയൻസ് ഉണ്ട്.. എനിക്ക് ആണെങ്കിൽ അത് കേട്ടു ഉള്ള പരിചയം മാത്രം ആണു ഉള്ളത്. പക്ഷെ ആ കളിയാക്കിത് എനിക്ക് തീരെ പിടിച്ചില്ല. അവൻ എന്നെ വലിച്ചു കീറും അന്ന് ഇരുന്നു മോങ്ങിക്കോ എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു കലിപ്പിൽ ഇരിക്കുമ്പോൾ ആണു അടുത്തത്

"എന്താടീ എബിൻ നിന്നെ ഏതാണ്ട് ചെയ്തു എന്ന് കേട്ടല്ലോ "ഫെമി ചേച്ചി ആണു.ഹാവൂ ആശ്വാസം ആയി ഒരാൾ എങ്കിലും ഉണ്ടല്ലോ വിശ്വസിക്കാൻ എന്ന് വെച്ച് കഥ ഫുൾ പറയാൻ തുടങ്ങിയ എന്നെ പാടെ നിരാശ പെടുത്തി ചേച്ചി അവന്റെ സൈഡ് പിടിച്ചു. അതും കൂടെ ആയപ്പോൾ എനിക്ക് സഹിച്ചില്ല

"ചെയ്ത അവൻ പുണ്യാളൻ ഞാൻ നൊണച്ചി കൊള്ളാം" ഞാൻ ഒരു പുച്ച ഭാവത്തിൽ പറഞ്ഞു
നിനക്ക് അത് കിട്ടണം എന്നായി ചേച്ചി.നീ ആ ചെക്കനെ തല്ലു കൊള്ളിച്ചില്ലേ അപ്പൊ അവൻ അത് ചെയ്തില്ല എങ്കിലേ ഉള്ളു

"തല്ലിയോ. ആര് ആരെ എപ്പോ ?"ഞാൻ ആകെ വണ്ടർ അടിച്ചു ചേച്ചിയെ നോക്കി

"ആ, അല്ലെങ്കിലേ അവൻ കുരുത്ത കേട് ആണു. റോഡിൽ ഒരു പെങ്കൊച്ചിനെ വണ്ടീം ഇടിച്ചു ചീത്തയും പറഞ്ഞു എന്ന് അറിഞ്ഞപ്പോ അവനു അവാർഡ് അല്ലേ കൊടുക്കാ.അവനു നല്ല തല്ലു കിട്ടി വീട്ടിൽ നിന്നു "

അത് ഞാൻ അറിഞ്ഞില്ലലോ..അതിൽ ഞാൻ എന്ത് തെറ്റ് ആണു ചെയ്തത്..ആരായാലും അങ്ങനെയെ ചെയ്യുള്ളു..അല്ല അതിനു ദേഷ്യം തീർക്കാൻ എന്ത് മാത്രം വഴികൾ വേറെ ഇണ്ട്.
തല്ലു കൊണ്ടെങ്കി കണക്കു ആയി പോയി എന്ന് പറഞ്ഞു ഞാൻ എങ്കി നിനക്ക് കിട്ടിയതും കണക്കു ആയിപോയി ഇത്രേം വലിയ ചെക്കൻ അല്ലേ അവനെ തല്ലു കൊള്ളിച്ചാ വാശി ആവാതിരുക്കോ എന്ന് ചേച്ചി..
അതൊക്കെ ശെരി ആണു പക്ഷെ അവൻ ചെയ്തത് മോശം അല്ലേ..ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി അവനെ ആണു സപ്പോർട്ട് ചെയ്യുന്ന.ഞാൻ പറയുന്നത് വിശ്വസിക്കുന്നു പോലും ഇല്ലാ.. അവൻ പാവം ആണു അങ്ങനെ ഒന്നും ചെയ്യില്ല എന്ന്..വീണ്ടും പറയുന്നു പാവം ആണെന്ന്.. ഇതെന്തു കഷ്ടം ആണു വാദി പ്രതി ആയ അവസ്ഥ..ഒരുത്തൻ കേറി പിടിച്ചിട്ടു ഒരു പൂച്ച കുഞ്ഞു പോലും വിശ്വസിക്കുന്നില്ല..അത്രെ പാവം ആണെങ്കിൽ ചേച്ചി കെട്ടിക്കോ എന്നും പറഞ്ഞു കലി തുള്ളി ലൈറ്റ് ഓഫ്‌ ചെയ്തു കണ്ണ് അടക്കുമ്പോ അവൻ എന്നെ ചേർത്തു പിടിച്ചതു ആണു ഓർമ വരുന്നതു..എന്റെ ചുണ്ടിലും അവൻ കഴിച്ച ബിയറിന്റെ രുചി.പുതപ്പ് വലിച്ചു എടുത്തു ചുണ്ട് അമർത്തി തുടക്കുമ്പോ അവനെ എങ്ങനെ കൊല്ലാം എന്നാണ് ഞാൻ ആലോചിച്ചതു..ആലോചിച്ചു ആലോചിച്ചു എപ്പോഴാണ് ഉറങ്ങിയത് എന്ന് ആവോ..രാവിലെ ചേച്ചി വന്നു വിളിച്ചു എണീപ്പിച്ചു..വീട് ആകെ ബഹളം ആണു..കല്യാണ വീട്ടിലെ ബഹളം..ബ്യൂട്ടിഷൻ ചേച്ചിയും ഇവന്റ് മാനേജ്മെന്റ്കാരും ക്യാമറമാൻമാരും ഒക്കെ ഉണ്ട്..ഉടുക്കാൻ ഉള്ള ഡ്രസ്സ്‌ സെറ്റ് അടക്കം ടേബിൾ ഇൽ എത്തി എങ്കിലും പിന്നെ എല്ലാരും റെഡി ആയി കഴിയട്ടെ എന്ന് വെച്ച് വീണ്ടും കിടന്നു.ചേച്ചി വീണ്ടും കുത്തിപൊക്കി കുളിക്കാൻ പറഞ്ഞു വിട്ടു.തണുത്ത വെള്ളം വീഴുമ്പോൾ എവിടെ ഒക്കെയോ നീറുന്നുണ്ടായി.കുളി കഴിഞ്ഞു ഡ്രസ്സ്‌ എടുത്തു,ഞങ്ങൾ എല്ലാവരും ബ്ലൂ സാരി ആണു ചെക്കന്മാർ ജുബ്ബയും..ആ സമയത്ത് അത് ട്രെൻഡ് ആയി വരിക ആയിരുന്നു. ഉടുത്തപ്പോ ആണു ശ്രെദ്ധിച്ചെ,അവൻ പിടിച്ച ഇടം ചുവന്നു കിടപ്പ് ആണു പെട്ടെന്ന് കാണാം..സാരി അഴിച്ചു തിരിച്ചു ഉടുത്തു. ഇനി അത് കണ്ടിട്ട് വേണം എല്ലാം കു‌ടെകമ്പികുട്ടന്‍.നെറ്റ്എന്നെ കൊല്ലാൻ! ഞാൻ സാരി മാറ്റി ഉടുതു വന്നപ്പോളെക്കും എല്ലാരും പോയി.ബാക്കി ഉള്ളത് ആ പൊട്ടൻ അവൻ പള്ളിയിലേക്ക് പോവാൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ആണ് വീട് ലോക് ചെയ്തു ഞാൻ ഇറങ്ങിയത്.എന്നെ കണ്ടതും അവന്റെ കള്ളച്ചിരി വന്നു.
"ഇതെന്താ സാരി ഇപ്പോ ഇങ്ങനെ ആണോ ഉടുക്കന്നേ "
ഞാൻ ഒന്നും പറയാൻ പോയില്ല.എന്തേലും പറഞ്ഞിട്ട് വേണം അവൻ അടുത്ത പണി ആയിട്ട് വരാൻ. അവനെ മൈൻഡ് ചെയ്യാതെ ഞാൻ ഇറങ്ങി
"നീ പള്ളിയിലേക്ക് അല്ല്ലേ കേറിക്കോ"
നിന്റെ കൂടെയോ നടന്നു കാലു ഒടിഞ്ഞാലും ശെരി നിന്റെ കൂടെ ഞാൻ വരുന്ന പ്രശ്നം ഇല്ലാ.ഞാൻ ഇല്ലാ എന്ന് കന്തിൽ പറഞ്ഞു, ജാഡ കുറയ്കരുതല്ലോ.

"ഞാൻ പിടിച്ചു തിന്നുവോന്നും ഇല്ലാ "

"പറയാൻ പറ്റില്ല,ഞാൻ ഇല്ലാ" എന്ന് പറഞ്ഞു പുറത്തേക്കു ഇറങ്ങി.ആ ഒരു വാശിക്കു പറഞ്ഞത് ആണെങ്കിലും.പള്ളി എവിടെ ആണെന്ന് പോയിട്ടു ഞാൻ നിക്കുന്ന എവിടെ ആണെന്ന് പോലും അറിയില്ല..ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഒരു പട്ടികാട്ടിൽ ആണലോ അങ്കിൾനു വന്നു പെടാൻ തോന്നിയതു എന്ന് ഓർത്തു പിറുപിറുത്തു നടക്കുമ്പോ അവൻ പുറകെ വന്നു നടക്കാൻ ആണെങ്കിൽ കുർബാന കഴിഞ്ഞാലും മോൾ എത്തില്ല "
വഴി എനിക്ക് അറിയാത്തതു കൊണ്ടും കല്യാണം കൂടാൻ അഗ്രെഹം ഉള്ള കൊണ്ടും ഇനിയും ജാട ഇട്ടാൽ അവൻ അവന്റെ പാട് നോക്കി പോവും എന്ന് ഉള്ളത് കൊണ്ടും ഞാൻ തത്കാലം അഭിമാനം ഒരു സൈഡിലെക്കു മാറ്റി വെച്ച് കേറി.. വണ് സൈഡ് ഇരുന്നു ഒരു മുൻപരിചയോം ഇല്ലാത്ത കൊണ്ട് അവനെ തൊടാതെ ഇരിക്കാൻ കൊറെ കഷ്ടപെട്ടു ഞാൻ.അവൻ ആണെങ്കിൽ ഇന്നലെ കണ്ടത് എന്നെയേ അല്ല എന്നാ ഭാവത്തിൽ എക്സ്ട്രാ ഡീസന്റ്.. ഒന്ന ബ്രേക്ക്‌ ഇടുന്നു പോലും ഇല്ലാ എന്തിനു ഒന്നു നോക്കുന്നു പോലും ഇല്ലാ. കള്ളത്തരതിന് വല്ല അവാർഡ് ഉണ്ടെങ്കിൽ അത് ഇവന് കൊടുക്കണം.. പഠിച്ച കള്ളൻ തന്നെ.. എന്തായാലും കേറിയത്‌ നന്നായി 10, 15 മിനിറ്റ് ദൂരം ഉണ്ടായിരുന്നു നടന്നാൽ എപ്പോ എത്താൻ ആയിരിന്നു..
ഞങ്ങൾ പള്ളിയിൽ എത്തിയപ്പോൾ കുർബാന തുടങിയിരുന്ഇല്ലാ.. ബൈക്ക് കൊണ്ട് എന്റെ പപ്പയുടെ മുന്നിൽ നിർത്തിയിട്ടു അവൻ പറയുവാ ഒന്നും ചെയ്തിട്ടില്ല,കൊണ്ട് വന്നു ഏല്പിച്ചിടുണ്ട് എന്ന്
എന്താടി ഇന്ന് അവൻ ഒന്നും ചെയ്തില്ലേ എന്ന് പപ്പയും..എവിടുന്ന് കിട്ടും ഇത് പോലെ ഒന്നിനെ.മോൾ ഏതോ ഒരുത്തന്റെ ബൈക്കഇന് കേറി വന്നിട്ടു ചോദിക്കുന്ന ചോദ്യം ആണു..അല്ല ഇതിപ്പോ ഇത്രേം പെട്ടെന്ന് വൈറൽ ആയോ..ഇനീപ്പോ അറിയാൻ ആരും ബാക്കി ഇല്ലാ..ഞാൻ ഇനി നിന്നു തർക്കിച്ചിട്ട് കാര്യം ഇല്ലാ.. എല്ലാം കൂടെ എന്നെ പിഴിയും എന്ന് അറിയാം അതോണ്ട് ഞാൻ നേരെ പള്ളിയിലേക്ക് കേറി.എബിൻ ആണെങ്കിൽ മുമ്പിൽ പോയി നിൽപ്പ് ആണു..പള്ളി കാണുന്നത് ആദ്യം ആയിട്ട് ആയിരിക്കും എന്നിട്ട് ആണു. വല്ല പെൺപിള്ളേരെ വായിനോക്കി നിക്കുന്ന ആയിരിക്കും..ഇടക്ക് നോക്കുന്നുണ്ട് ഇങ്ങോട്ട് .നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നാ ലുക്കഇൽ ഞാനും തന്നാൽ വാങ്ങിക്കോളാം എന്നാ മട്ടിൽ അവനും.കല്യാണം പൊടി പൊടിച്ചു. എല്ലാം കഴിഞ്ഞു ചേച്ചി പോവാൻ ഇറങ്ങിയപ്പോൾ പൊരിഞ്ഞ കരച്ചിൽ സീൻ ആണു നടക്കുന്നത്..ചെറിയ സങ്കടം എനിക്കും വന്നു.എന്റെ കസിസിൽ ഏറ്റവും കമ്പനി ഉള്ള ആൾ ആണു.ഞാൻ,എന്റെ അനിയൻ ആൽഫി,ഫെമി ചേച്ചി,ചേച്ചിടെ അനിയൻ ക്രിസ്റ്റി,അപ്പു ചേട്ട ഞങ്ങൾ ഇത്രെയും പേര് ആണു ഗാങ്.ആൽഫി ഇപ്പോ +2,ചേച്ചി msc ഫസ്റ്റ് ഇയർ, ക്രിസ്റ്റി bca ഫസ്റ്റ് ഇയർ, ചേട്ടൻ ടെക്നോ പാർക്കിൽ.ഇവർ എല്ലാം നമ്മുടെ കഥയിൽ മെയിൻ റോൾ ആണു കേട്ടോ.. ഞങ്ങൾ ഒക്കെ കാണിക്കുന്ന കുരുത്തക്കേടിൽ നിന്നു തല്ലു കൊള്ളാതേ രക്ഷിക്കാൻ വരുന്ന ഗാർഡിയൻ ആണു ഇപ്പോ കെട്ടി പോയത്.സങ്കടം കാണും അല്ലോ. സ്വാഭാവികം.

അങ്ങനെ കല്യാണവും കഴിഞ്ഞു പിറ്റേ ദിവസം കൂടെ അവിടെ അലമ്പ് ഉണ്ടാക്കിയിട്ടു ആണു തിരിച്ചു വന്നത്
അന്ന് വൈകിട്ട് തന്നെ കാര്യത്തിന്റെ കിടപ്പുവശം അറിയാൻ അഞ്ജലി വന്നിരുന്നു.. അവളെ കാണിച്ചു കൊടുക്കാൻ വേണ്ടി എഫ്ബിയിൽ ആളെ സെർച്ച്‌ ചെയ്തു കൊടുത്തപ്പോ അഞ്ജലി ഫ്ലാറ്റ്.10 k ഫോള്ളോവെർസ് ഒക്കെ ഉള്ള കക്ഷി ആണു ആക്റ്റീവ് ആയ a/c. 10,60 ഫോട്ടോസ്,സ്റ്റാറ്റസ് എല്ലാം.
ഇവൻ ഉമ്മ വച്ചിട്ടു ആണോഡി പോർക്കേ മോങ്ങി കൊണ്ട് വന്നത് എന്ന ആട്ടലും.
ശെരി ആണു ആള് ലുക്ക് ഒക്കെ തന്നെ ആണു..എന്നുവെച്ചു ഉമ്മ വെക്കാൻ സമ്മതികുന്നേ എന്തിനാ..അവൾ ആണെങ്കിൽ എല്ലാ ഫോട്ടോയും സൂം ചെയ്ത നോക്കുവാണ്.ഞാനും നോക്കി..കണ്ടാൽ അറിയാം അഹങ്കാരി ആണെന്ന്
"എന്തായി..പെണ്ണിന് പിടിച്ചു പോയെന്നു തോന്നുന്നു.മ്മ്മ് മ്മ്മ് നടക്കട്ടെ "

ഇവള് അല്ലെങ്കിലേ ഇങ്ങനെ ആണു.എന്നെ ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വെക്കാൻ പാട് പെടുവാണ് അവൾ.ഞാൻ കുറെ നേരം കൂടി ഫോട്ടോസ് നോക്കി ഇരുന്നിട്ട് ലാപ് അടച്ചു.

രാത്രി വീണ്ടും തുറക്കുമ്പോ റിക്വസ്റ്റ് വന്നിട്ടുണ്ട് ഓർമ ഉണ്ടോ എന്ന് ഒരു മെസ്സേജ്ഉം..ഞാൻ ഇവനെ ഓർക്കുന്നു പോലും ഇല്ല എന്നാ ഭാവത്തിൽ മനസിലായില്ല ആരാ എന്ന് ചോദിച്ചു "നിന്റെ അപ്പൻ!" ഇതെന്തു കഷ്ടം ആണു ഇവന് ഇടക്ക് എന്റെ അപ്പന് വിളികാം എന്ന് വല്ല നേർച്ച ഉണ്ടോ. എനിക്ക് അങ്ങ് ദേഷ്യം വന്നു
മര്യാദക്ക് സംസാരിക്കാൻ പറ്റുമെങ്കിൽ മതി എന്നായി ഞാൻ..
"നിനക്ക് മറക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാം" ഓഹോ അപ്പോ മോനു അറിയാം എന്താ ചെയ്തത് എന്ന്.എന്നിട്ടാണോ അഭിനയം..ഞാൻ ഒന്നും പറഞ്ഞില്ല.. എന്ത് പറയാൻ ആണു.."എനി വേ സോറി, അപ്പോഴത്തെ ആ വാശിക്ക ചെയ്തത് ആണു" അങ്ങനെ വഴിക്ക് വായോ ചെയ്തത് തെറ്റ് ആണെന്ന് മനസിലായല്ലോ സന്തോഷം..ഞാൻ ജാട തീരെ കുറയ്ക്കാതേ ഒരു ഇറ്റ്സ് ഓകെ അയച്ചു.

സാരമില്ല ഇനി കിട്ടുന്നത്തിൽ നിന്നു നീ ഒന്നു കുറച്ചോളാൻ!!!എങ്ങനെ തെറി പറയാതെ ഇരിക്കും ഇവനെ..ഞാൻ എന്തു നിന്റെ കെട്യോളോ നിനക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഉമ്മ തരാൻ..പോടാ പട്ടി എന്ന് റിപ്ലൈ ചെയ്ത ലാപ് അടച്ചു..അല്ലേലും ഈ ആണ്പിള്ളേര് ഇങ്ങനെയാ..സാദാരണ ചെക്കൻമാർ ചങ്ക്ന്റെ പെങ്ങളോട് എങ്കിലും ഡീസന്റ് ആയിരിക്കും..ഇത് എന്ത് മൊതല് ആണു ആവോ.ഫെമി ചേച്ചി അടുത്ത ഒക്കെ ഇവൻ കട്ട ഡീസന്റ് ആണു..എന്നോട് മാത്രം ആണോ ഇങ്ങനെ..എന്നാലും അവൻ എന്തു ഉദേശിച് ആയിരിക്കും അങ്ങനെ പറഞ്ഞത് എന്ന് ഞാൻ കൊറെ ആലോചിച്ചു..ഇനി എങ്ങാനും അവനു ബല്ല പ്രണയം ? ഏയ് ചാൻസ് ഇല്ലാ..ചുമ്മാ ഫ്ലെർട്ടിങ്ങ് ആയിരിക്കും..ചേട്ടന്റെ ചങ്ക് അല്ലേ സ്വഭാവത്തിന്റെ എന്തേലും അംശം കിട്ടാതെ ഇരിക്കില്ല..അങ്ങേരു ഒരുമാതിരി തേൻ കുടിക്കുന്നു,പറക്കുന്നു, പരാഗണം ടൈപ്പ് ആണു..അപ്പോൾ കൂട്ടുകാരൻ അതിന്റെ പകുതി എങ്കിലും കാണിക്കണ്ടെ. അത്കൊണ്ട് ആ കേസ് ഞാൻ വിട്ടു..പിന്നെ അവൻ അങ്ങനെ മെസ്സേജ് ഒന്നും ഉണ്ടായില്ല..ദിവസങ്ങൾ പിന്നെയും ഒരുപാട് കഴിഞ്ഞു..അതിന്റെ എടേൽ പലതും സംഭവിച്ചു.ഇന്ത്യക്ക് വേൾഡ് കപ്പ്‌ കിട്ടി,തട്ടം കേരളത്തിലെ ആണ്പിള്ളേരുടെ വീക്ക്‌ നെസ് ആയി,ഞാൻ സെക്കന്റ്‌ ഇയർ ആയി ഇതിന്റെ കൂടെ ഒരു കാര്യം കൂടെ ഇണ്ടായി!!!

ആ വർഷത്തെ ഫെസ്റ്റ് ഒരു ഒക്ടോബർ മാസം ആയിരുന്നു.Vcp ന്റെ ബെസ്റ്റി ആണു. അത്കൊണ്ട് പ്രോഗ്രാം ഒക്കെ കഴിഞ്ഞു അവളെ ഹെല്പ് ചെയ്ത ഒക്കെ വന്നപ്പോൾ ലേറ്റ് ആയി..പ്രോഗ്രാം ഉള്ളവർക്ക് ഫുഡ് കൊടുക്കാൻ തോറ്റു ബാനെർ അഴിക്കാൻ വരെ നമ്മൾ പെൺപിള്ളേർ തന്നെ വേണം അല്ലോ.ellam കഴിഞ്ഞു ഇറങ്ങിയപ്പോ 8 മണി.ഒരുപാട് ദൂരം ഒന്നും ഇല്ലെങ്കിലും 2 ബസ് കേറി വേണം വീട്ടിൽ എത്താൻ.സ്റ്റോപ്പിൽ എത്തിയപ്പോൾ ആണു അറിയുന്നത് ആ റൂട്ട് ബസ് ഇല്ലാ.തീർന്നു കഥ.. എന്റെ ഫോൺ ആണെങ്കിൽ ഓഫ്‌ ആയിപോയി..പപ്പയും അമ്മയും അമ്മയുടെ ക്ലോസ് ഫ്രണ്ട്ന്റെ ഹസ്ബൻഡ് മരിച്ചു പോയി,അതോണ്ട് അവിടെ പോയേക്കുവാണ്.. ആലപ്പുഴ എവിടെയോ ആണു.സ്റ്റോപ്പിൽ ഇണ്ടായ ഒരു ചേച്ചിയുടെ ഫോൺ വാങ്ങി വിളിച്ചു നോക്കി..2 ഫോണും ഔട്ട്‌ ഓഫ് റേഞ്ച്.ബെസ്റ്റ് ടൈം

ഇനി 9 മണിക്ക് ഒരു ksrtc ഉണ്ടെന്നു പറഞ്ഞു..കൂടെ ഉണ്ടായിരുന്ന ചേച്ചി ബസ് കയറി പോയി..സ്റ്റോപ്പിൽ ഞാൻ ഒറ്റക്ക് നല്ല മഴകോളും ഉണ്ട്.ഒരുവിധം കടകൾ ഒക്കെ അടച്ചു. സ്ട്രീറ്റ് ലൈറ്റ് ആണെങ്കിൽ എപ്പോ വേണേലും കെട്ടുപോവാം എന്നാ അവസ്ഥയും.ഇരുട്ടിൽ ആരുടെയൊക്കെയോ നിഴൽ മാത്രം കാണാം.എനിക്ക് ചെറുതായി പേടി ആയി തുടങ്ങി.ഞാൻ സ്ട്രീറ്റ് ലൈറ്റ് ഇന്റെ വെട്ടത്തിൽ നീങ്ങി നിന്നു..ഞാൻ ആണെങ്കിൽ ഒരു സ്ലീവ് ലെസ്സ് അനാർക്കലി ആണു ഇട്ടിരുന്നതു.അത് ഇത്രെയും കുഴപ്പം പിടിച്ച ഡ്രസ്സ്‌ ആണെന്ന് അന്ന് എനിക്ക് മനസിലായി..ഓരോരുത്തരും ചോര ഊറ്റികുടിക്കാൻ പാകത്തിന് ആണു നോക്കുന്നതു,3,4 നിഴലുകൾ എനിക്ക് കാണാമായിരുന്നു..അവന്മാർ വന്നു എന്തേലും ചെയ്താൽ അനങ്ങാൻ പോലും പറ്റില്ല..ആണിന്റെ ശക്തി എന്താ എന്ന് ഞാൻ അറിഞ്ഞത് ആണലോ

നാളെ രാത്രി ജസ്റ്റിസ് ഫോർ അന്നാ എന്ന് പറഞ്ഞു ഇറങ്ങേണ്ടി വരല്ലേ മാതാവേ എന്നാ പ്രാർത്ഥന ഏറ്റു എന്ന് തോനുന്നു..ഇരമ്പി വന്നു ഒരു ബുള്ളറ്റ് എനിക്ക് മുന്നിൽ നിന്നു..എബിൻ!!ആദ്യം ആയാണ് അവനെ കണ്ടിട്ട് ഒരു ആശ്വാസം തോന്നുന്നത്..

"എന്നതാടി ഇവിടെ?"അവൻ ഫിലിമിനു പോയി വരുന്ന വഴിയാണ്..ഞാൻ കാര്യം പറഞ്ഞു.പേടിച്ചിട്ടു ആണോ എന്തോ കൊണ്ട് ആകാം എന്ന് പറഞ്ഞ സ്പോട്ടിൽ ഞാൻ ചാടി കേറി..അപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു..ഏകദേശം അര മണിക്കൂർ യാത്ര ഉണ്ട്..10 മിനിറ്റ് കഴിയും മുൻപ് മഴ കനത്തു..ഞാൻ ആകെ നനഞ്ഞു എന്ന് മാത്രം അല്ല തണുത്തു വിറയ്ക്ക്നും തുടങി.എബിൻ നല്ല കൂൾ ആയിട്ടു വണ്ടി ഓടിക്കാണ്.ജാക്കറ്റ്റ് ഇട്ടിരുന്ന കൊണ്ട് അവൻ നനയുന്നു പോലും ഇല്ലാ..ഞാൻ ഉള്ള കാര്യം പാടെ മറന്ന പോലെ.അവൾ നനയട്ടെ എന്ന് കരുതിയാണോ.. എന്തായാലും മഴ കട്ടക്ക് ആയപ്പോൾ അവൻ വണ്ടി ഒതുക്കി ഞങ്ങൾ ഒരു കടയുടെ മുന്നിൽ പോയി നിൽപ്പ് ആയി.. അപ്പോൾ ആണെന് തോനുന്നു അവൻ എന്നെ നോക്കുന്നത്.. എബിൻ ജാക്കറ്റ്റ് ഊരി എനിക്ക് നീട്ടി.. ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും ആളുകളുടെ നോട്ടവും അവന്റെ മുഖവും കണ്ടപ്പോൾ കാണാൻ അത്രെ സുഖം ഉള്ള കോലത്തിൽ അല്ല ഞാൻ എന്ന് എനിക്ക് മനസിലായി..എബിൻ അത് എനികു ഇട്ടു തന്നു. അവന്റെ പെർഫ്യൂംഉം വിയർപ്പും കലർന്ന വല്ലാത്ത ഒരു മണം ആയിരുന്നു അതിനു.എന്തോ അത് എനിക്ക് ഇഷ്ടം ആയി..ഇത്രെയും നേരം അവൻ ഇട്ടിരുന്ന കൊണ്ട് നല്ല ചൂടു തോന്നുന്നുണ്ട്..ഞാൻ അതിന്റെ മണം വലിച്ചു ആസ്വദിക്കുമ്പോ ഷാൾ ഇടാത്തതതിന് അവൻ എന്നെ ചീത്ത പറയുക ആയിരുന്നു.എന്നെ അങ്ങെ ചീത്ത പറഞ്ഞിട്ടുള്ളത് ചേട്ടനോ ക്രിസ്റ്റിയോ അൽഫി യോ മാത്രം ആണു.. അവന്റെ നോട്ടത്തിൽ എങ്ങും കാമത്തിന്റെ ഒരു അംശം പോലും ഇല്ലായിരുന്നു..അവന്റെ മാത്രം ആയ എന്തോ ഒന്നു മറ്റു ആർക്കോ കിട്ടിയ പോലെ ഉള്ള ഒരു ദേഷ്യം ആയിരുന്നു അവൻ എന്നോട് കാണിച്ചത്..എല്ലാവരും നോക്കുന്നുണ്ട,അത്രേയു ഉച്ചത്തിൽ ആണു പറയുന്നത്.ഞാൻ എല്ലാം മിണ്ടാതെ നിന്നു കേട്ടതേ ഉള്ളു.ഒടുക്കം ചീത്ത പറഞ്ഞു എന്നോട് ചേർന്ന് നിൽകുമ്പോൾ എന്നെ നോക്കിയ കണ്ണുകൾ എല്ലാം പലവഴി ആയി..കാരണം ഇനി ഇവളെ നോക്കിയാൽ നോക്കുന്നവനെ ഞാൻ തല്ലും എന്നാ മട്ടിൽ ആയിരുന്നു അവൻ. ഞാൻ അവന്റെ ദേഷ്യവും ആസ്വദിച്ചു..എന്തോ വല്ലാത്ത ഒരു മൂഡിൽ ആയി ഞാൻ.. ഒരു 15 മിനിറ്റ് എങ്കിലും കഴിഞ്ഞു കാണും എനിക്ക് വിശന്നു തുടങ്ങി.. ഞാൻ എബിനെ തോണ്ടി എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞു. കുറച്ചു മാറി ഒരു തട്ടുകടയിൽ നിന്നും നല്ല മണം വരുന്നു്ട്.. എബിൻ അങ്ങോട്ട്‌ നടന്നു പുറകെ ഞാനും.. കടയുടെ മുന്നിൽ നല്ല തിരക്ക് ആണു.നിറയെ ആളുകൾ..എബിൻ പതിയെ അവന്റെ വലതു കൈ കൊണ്ട് എന്നെ വലിച്ചു അടുപ്പിച്ചു, എന്നെ ചുറ്റി പിടിച്ചു.ആ തിരക്കിലൂടെ നടക്കുമ്പോൾ ഒരാൾ പോലും എന്റെ ദേഹത്ത് ഒന്നും മുട്ടാൻ അവൻ സമ്മതിച്ചില്ല..എന്റെ മാത്രം ആണു എന്ന പറയാതെ പറഞ്ഞു ചേർത്തു പിടിക്കും പോലെ..അന്ന്, ആ വിരൽ തുമ്പിൽ നിന്നും എന്നിലേക്ക്‌ പടർന്ന ചൂട് ആയിരുന്നോ പ്രണയം?

നല്ല ചൂടുള്ള കപ്പയും പോട്ടിയും കഴിക്കുമ്പോഴും ഞാൻ അവനെ നോക്കി ഇരിക്കുക ആയിരുന്നു..കൈയിൽ ഉണ്ടായിരുന്നതു തീർത്തിട്ട് എന്റെ പ്ലേറ്റ്ൽ നിന്നും വാരി കൊണ്ട് പോകുമ്പോ എന്റെ വിശപ്പ് ഞാൻ മറന്നു..എനിക്ക് അവനെ ഊട്ടിയാൽ മതി ആയിരുന്നു.കൈ കഴുകി കഴിഞ്ഞു അവന്റെ താടി രോമങ്ങളിൽ പറ്റിയിരുന്നെതു തുടച്ചു കൊടുക്കുംമ്പോ ആ കള്ള ചിരി എന്നിൽ പതിഞ്ഞിരുന്നു..ഇന്നലെ വരെ ഉണ്ടായ ദേഷ്യം എല്ലാം എവിടെയൊക്കെയോ പോയ പോലെ
ഈ പ്രണയം എന്ന് പറയുന്നത് ഒരു ജിന്ന് ആണു അത് എവിടെ നിന്നും എങ്ങനെ ഏതു വഴിക്കു ഇപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല.വന്നാൽ ഒട്ടു പോവത്തും ഇല്ലാ.ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു 10,20 വർഷത്തിന് ഇടക്ക് ആദ്യം ആയിട്ട് പ്രണയം തോന്നിയ നിമിഷം..

അങ്ങനെ അവനെ നോക്കി വെള്ളം ഇറക്കുന്നതിനു ഇടയിൽ ആണു വീട്ടിലേക്കു വിളിക്കണം അല്ലോ എന്ന് ഓർത്തത്.പപ്പയുടെ ഫോൺ ഇപ്പോഴും റേഞ്ച് വന്നിട്ടില്ല..അവൻ ചേട്ടനെ വിളിച്ചു ഞാൻ അവന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞു.അവിടെ ആണെങ്കിൽ എല്ലാവരും എന്നെ കാണാൻ ഇല്ലെന്നു പറഞ്ഞു തപ്പി നടക്കുവാരുന്നു..പപ്പയും അമ്മയും വരാൻ ഒരുപാടു ലേറ്റ് ആവും എന്ന് ഉള്ളത്കൊണ്ട് ആൽഫിയെ വിളിച്ചു ക്രിസ്റ്റിയുടെ വീട്ടിലെക്കു പൊക്കോളാൻ പറഞ്ഞിരുന്നു..ഇവന്മാർ രണ്ടും കൂടെ നേരെ കോട്ടയത്തെക്കു ആണു കേറി ചെന്നത്.ചേട്ടന്റെ വീട്ടിലേക്കു..ഈ ആണ്പിള്ളേര് അല്ലേലും വെള്ളമടിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴ് ആകില്ലലോ അതിന്റെ എടേൽ എന്നെ മറന്നു പോയി എന്നുള്ളതാണ് വാസ്തവം..അവിടെ ചെന്ന് കേറിയപ്പോ കുറെ കിട്ടികാണും..ചേട്ടൻ എന്നെ അന്വേഷിച്ചു കോളേജിലേക്ക് ഇറങ്ങുവാരുന്നു..അപ്പോഴാണ് എബിൻ വിളിച്ചത്..നീ ഇനി ഇപ്പോ വരേണ്ട.ഞാൻ കൊണ്ട് വന്നു ആക്കാം എന്ന് അവൻ പറയുന്നത് കേട്ടു,നല്ല മഴ ആണു ലേറ്റ് ആവും എന്നും..അവൻ അങ്ങനെ പറയണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു..എനിക്ക് അവനെ വിട്ടു പോവാൻ തോന്നുന്നുണ്ടായില്ല.വല്ലാത്ത ഒരു സുരക്ഷിതത്വം അവന്റെ കൈകൾക്കുള്ളിൽ ചേർന്ന് നിൽകുമ്പോൾ എനിക്ക് തോന്നി..മഴ കുറയുന്നത് വരെ ഞങ്ങൾ അവിടെ നിന്നു..എനിക്ക് അവനെ പറ്റി ഉണ്ടായിരുന്ന മുൻവിധികൾ എല്ലാം മാറ്റിയത് ആ 2 മണിക്കൂറുകൾ ആയിരുന്നു.വീട് എത്തുന്ന വരെ അവൻ വാ തോരാതെ സംസാരിച്ചു.അവന്റെ വിശേഷങ്ങളും .ഞാൻ ആണെങ്കിൽ ഒരു കൈ അവന്റെ തോളിൽ വെച്ച് അവനോടു ചേർന്ന് ആയി ഇരുപ്പു..ഇല്ലെങ്കിൽ പ.റയുന്നത് ഒന്നും കേൾക്കാൻ പറ്റില്ലല്ലോ..ഒന്നര മണിക്കൂർ ഉണ്ട് കോട്ടയത്തെക്കു.. ഹൈവേ ആയതു കൊണ്ട് അത്യാവശ്യം സ്പീഡിൽ തന്നെ ആയിരുന്നു.മഴ നനഞതു കൊണ്ട് നല്ല തണുപ്പും..ഡ്രസ്സ്‌ ഒക്കെ ഉണങ്ങാൻ വേണ്ടി ഞാൻ ജാക്കറ്റ് ഊരി കൈയിൽ ഇട്ടു..അവൻ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്..ഞാൻ പകുതിയേ കേൾക്കുന്നുള്ളു..ഞാൻ അവനെ നോക്കി ഇരുപ്പു തന്നെ ആയിരുന്നു..അന്ന് ഞാൻ ഉറപ്പിച്ചു കെട്ടി കൂടെ പൊറുക്കുവാണെങ്കിൽ അത് ഇവന്റെ കൂടെ ആയിരിക്കണം എന്ന്..
ഞങ്ങൾ വീട് എത്തിയപ്പോൾ 11 മണി കഴിഞ്ഞു..അവന്മാർ ഒക്കെ പുറത്തു തന്നെ ഉണ്ട്..ചെന്ന് കേറിയപ്പോ തന്നെ ചേട്ടന്റെ വക തെറി കിട്ടി..ഫോൺ ഓഫ്‌ ആയതിനും ലേറ്റ് ആയി ഇറങ്ങിയ്തിനും ഒക്കെ..ഞാൻ എബിൻന്റെ പുറകിലെക്കു നീങ്ങി നിന്നു ആണു ഫുൾ കേട്ടത്..മതിയെടാ ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു എന്നെ രക്ഷിച്ചതും അവൻ തന്നെആണു..
ഞാൻ നനഞ്ഞതു മാറ്റി വരുമ്പോഴേക്കും അവന്മാർ ടെറസിൽ കുപ്പി പൊട്ടിച്ചിരിന്നു ബൈക്ക് മുറ്റത്തു തന്നെ ഉണ്ടോ എന്ന് ഞാൻ നോക്കി. ഉണ്ട് എബിൻ പോയിട്ടില്ല.ഞാൻ മേലേക്ക് കേറി ചെന്നു.. മാജിക്‌ മൊമെന്റ്സും ചിക്കൻ ചില്ലിയും ഒക്കെ റെഡി ആണു..ഞാൻ ചെല്ലുമ്പോ എബിൻ അടുത്ത സിപ് എടുക്കുവാണ്
" ഓഹ് ഇതിനു ആണല്ലേ എന്നെ കൊണ്ട് ആക്കാൻ ഇത്രെയും ശുഷ്‌കാന്തി കാട്ടിതു "
"പിന്നില്ലാതെ"
"നിനക്ക് വേണോ" ക്രിസ്റ്റി ആണ്.. അവൻ ആണു ഇവിടത്തെ ആംബ്രോ.എല്ലാരേം കുടിപ്പിച്ചു കൊല്ലുന്നവൻ..
"വോ എനിക്ക് വേണ്ട "
"എന്നാ ഒഴിച്ച് താടി " അത് കേൾക്കേണ്ട താമസം ഞാൻ എബിൻന്റെ അടുത്ത് പോയി ഇരുന്നു.. ആദ്യത്തെ പെഗ് ഒഴിച്ച് ക്രിസ്റ്റിക്കു കൊടുത്തു.. രണ്ടാമത്തെ ചേട്ടനും.. അവരുടെ കപ്പാസിറ്റി എനിക്ക് നന്നായി അറിയാം.. എബിൻ ന്റെ കാര്യം എനിക്ക് അറിയില്ലലോ..ഞാൻ ചോദിച്ചു
"ഇയാൾക്ക് എങ്ങിനെ ആണാവോ ""അവൻ ഡ്രൈ ആണു അടിക്കാറു " ഡ്രൈ ഓ.. ഇതിപ്പോ ഇങ്ങേരുടെ ബോഡിൽ കരളു ബാക്കി ഉണ്ടോ ആവോ.. ഈശ്വരാ ഞാൻ തന്നെ നോക്കണം അല്ലോ.. ഞാൻ മനസില്ലമനസോടെ ഡ്രൈ ഒഴിച്ച് കൊടുത്തു. പ്രേമിക്കണ ചെക്കന് പെഗ് ഒഴിച്ച് കൊടുത്ത ആദ്യത്തെ പെണ്ണ് ഞാൻ ആയിരിക്കും.. അതും ഡ്രൈ.. ആ 2 ലിറ്റർ മുഴുവൻ അവന്മാർ നാലും കൂടെ അടിച്ചു തീർത്തു.. വീട്ടിൽ ഞങ്ങൾ മാത്രം ഉള്ളു.. ആന്റി ചേച്ചിയുടെ അടുത്ത ആണു അങ്കിൾ സ്പെയിൻ ഇലും.. വീട് ആണെങ്കിൽ ഒരു തോട്ടത്തിന്റെ നടുക്കും. അത്കൊണ്ട് ആണു ഇവന്മാർക്കു ഈ ധൈര്യം.വെള്ളം അടിച്ചു ഫിറ്റ്‌ ആയിരിക്കുംബോ കൂടെ ഇരിക്കാൻ നല്ല രസം ആണു.. പല കള്ളത്തരങ്ങൾ വെളിവ് ആകുന്നതു അപ്പൊ ആയിരിക്കും.. ഞാൻ മെയിൻ ആയും അതിനു തന്നെ ആണു പോയി ഇരിക്കുന്നത്..എല്ലാം നല്ല ഫിറ്റ്‌ ആയി കെടപ്പ് ആണു.. ആൽഫിയും ക്രിസ്റ്റിഉം എന്റെ മടിയിൽ ആണു.തട്ടി വിളിച്ചിട്ട് എണീക്കുന്ന ലക്ഷണം ഒന്നും ഇല്ലാ .ഇവന്മാരെ പൊക്കി എടുത്തു കൊണ്ട് പോക്ക് നടക്കില്ല..അതുകൊണ്ട് ഞാൻ പതിയെ രണ്ടു പേരെയും താഴെ കിടത്തി താഴേക്കു ഇറങ്ങി..റൂമിൽ പോയി 4 ബ്ലാങ്ക്റ്റ് എടുത്തുകൊണ്ട് വന്നു.. ഹൈ റേഞ്ച് ആയതോണ്ട് തണുത്തു മരവിച്ചു പോവും.. എല്ലാത്തിനെയും പുതപ്പിച്ചു..എബിനെ പുതപ്പിച്ചു എണീക്കുമ്പോ അവൻ കൈയിൽ പിടിച്ചു. അമ്മാ എന്നാണ് വിളിച്ചത്.. നല്ല പറ്റ ആണു കൈയിൽ നിന്നു വിടുന്നില്ല. ഞാൻ അവന്റെ അടുത്ത ഇരുന്നു.അപ്പോഴേക്കും അവൻ എന്റെ മടിയിലേക്ക് കേറി കിടന്നു.. എന്റെ കൈ നെഞ്ചിലെക്കു ചേർത്തു വച്ചിരിക്കുവാണ്. ഞാൻ മാറ്റാൻ പോയില്ല.. അവൻ ഉറങ്ങട്ടെ എന്ന് കരുതി.. അവൻ എന്റെ വലതു കൈ എടുത്തു അവന്റെ തലയിലേക്ക് വെച്ചു..അമ്മ ആണെന്ന് കരുതിയാണ്.. അവന്റെ അമ്മ അങ്ങനെ ചെയ്തു കൊടുക്കാറുണ്ടാവും.. ഞാൻ പതിയെ മുടി ഇഴകളിലൂടെ വിരൽ ഓടിച്ചു..അവൻ ഉറങ്ങിയിരുന്നു.. എന്നിട്ടും കുറച്ചു നേരം കൂടെ ഞാൻ അങ്ങനെ ഇരുന്നു..എന്റെ മടിയിൽ ഒരു കുഞ്ഞിനെ പോലെ ഉറങ്ങുവാണ് അവൻ..അവനെ മാറ്റി ഞാൻ താഴേക്കു ഇറങ്ങി റൂമിൽ ചെന്ന് ആദ്യം ചെയ്തത് അഞ്ജലി യെ വിളിക്കുക ആണു.. അവൾ ഉറങ്ങികാണില്ല.. അവനും ആയിട്ട് ചാറ്റിംഗ് ആയിരിക്കും. 2, 3 റിങ് ആയപ്പോൾ അവൾ കോൾ എടുത്തു.."എന്താട വല്ല സീൻ ഉണ്ടോ"

"ഞാൻ അവനെ കെട്ടുന്നതിൽ നിന്റെ അഭിപ്രായം എന്താ ?"അവളോട്‌ എനിക്ക് മുഖവുരയുടെ ആവശ്യം ഇല്ലാ.എന്തും എങ്ങനെ വേണേലും പറയാം..അവൾ പൊട്ടൻ കളിക്കും എന്നെ ഉള്ളു

"നീയാണോ കെട്ടുന്നേ?"കുന്തം മനുഷ്യൻ ഇവിടെ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ ആണു അവളുടെ ഒണക്ക തമാശ

"തമാശ കളയി അഞ്ജലി"

"തമാശിച്ചതു അല്ലേടി..അല്ല ആരാണ് ഈ അവൻ ?"

"എബിൻ!"

"ഈശോയെ,ഇന്നലെ വരെ അവനെ തെറി ആയിരുന്നു..ഇപ്പോ ഇങ്ങനെ ആയോ " അവൾക്കു ആകെ വട്ട ആയി കാണും പക്ഷെ എനിക്ക് അപ്പൊ അങ്ങനെ പറയാൻ തന്നെ ആണു തോന്നിയത്.."എന്താണ് അന്നമ്മേ ,അവൻ പിന്നേം വല്ലോം ചെയ്താ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ?" ജന്തു നിന്നു ചിരിക്കുവാണ്.അല്ല അവളെ പറഞ്ഞിട്ടും കാര്യം ഇല്ലാ.എന്റെ തല മണ്ടേൽ വല്ല തേങ്ങ വീണെന്ന് കരുതി കാണും . എന്റെ തലമണ്ട വല്ലടത്തും പോയി ഇടിച്ചു എന്ന് കരുതി കാണും.
"എടി, എനിക്കെന്തോ ഇപ്പൊ അവനെ വേണം എന്ന് തോന്നുന്നു"

"നല്ലതാ മോളെ, അവൻ ആവുമ്പോ നല്ല കപ്പാസിറ്റി ആയിരിക്കും " ചില സമയത്തു ഇവള് ഇങ്ങനെ ആണു..വാ തുറന്ന ഇത് മാത്രമേ പറയുള്ളു.."എന്തായാലും ശെരി.എനിക്ക് കുറച്ചു പണി ഉണ്ട്.. ഞാൻ രാവിലെ വിളിച്ച് കഥ കേട്ടോളാം " പണി എന്ന് ഉദേശിച്ചത്‌ പുഷ്പിക്കൽ ആണു.. നടക്കട്ടെ എന്ന് വെച്ച് ഞാനും കട്ട്‌ ചെയ്തു.. ഉറങ്ങാൻ കിടക്കുമ്പോ മനസ് മുഴുവൻ അവൻ ആയിരുന്നു.അവനെ കിനാവ് കണ്ടു എപ്പോ ആണു ഉറങ്ങിയത് എന്ന് ഓർക്കുന്നില്ല.. രാവിലെ എണീറ്റപ്പോ 9 മണി കഴിഞ്ഞു.അവർ ഒന്നും എണീറ്റിട്ടില്ല.. എണീറ്റു വരുമ്പോ നല്ല വിശപ്പ് കാണും വെട്ടി വിഴുങ്ങാൻ വല്ലോം ഉണ്ടാകേണ്ട എന്ന് വെച്ച് ഞാൻ അടുക്കളയിലെക്കു നടന്നു.. പുട്ടിനു മാവും കുഴച്ചു കുളിക്കാൻ കേറി..കോട്ടയം ആ സമയത്തു കാണാൻ ഒരു പ്രേത്യേക ഭംഗി ആണു.. കോട മഞ്ഞു വീണ റബ്ബർ തോട്ടവും പള്ളിയിൽ പോയിട്ടു വരുന്ന അച്ചായത്തിമാരും എല്ലാം ചായയോടൊപ്പം നുണഞ്ഞു..11 മണി ആയപ്പോൾ ആണു എല്ലാത്തിനെയും കുത്തി പൊക്കിയത്.. രാവിലത്തെ ബെഡ് ടൈം കോഫി കൊടുത്തു അവനെ കുളിക്കാൻ പറഞ്ഞു വിടുമ്പോ ഞാൻ കുറച്ചു അധികം സ്വാതന്ത്ര്യം എടുത്തോ?? കുളി കഴിഞ്ഞു വരുമ്പോ ടേബിളിൽ പുട്ടും ബീഫും റെഡി ആയിരുന്നു.. ഇത് ഇവിടെ പതിവ് ഉള്ളതാണ്.. ഇവന്മാർ ഉള്ളപ്പോൾ ഞാനോ ഫെമി ചേച്ചിയോ ആരെങ്കിലും അടുക്കളെ കേറി ഇല്ലെങ്കിട്ടും പട്ടിണി കിടക്കേണ്ടി വരും.. തലേന്ന് ഞാൻ തന്നെ ഒഴിച്ച് കൊടുത്ത പെഗ് ന്റെ പറ്റ ഇറങ്ങി വരുമ്പോ ഇത്രെയും സ്നേഹത്തോടെ ബ്രേക്ക്‌ഫാസ്റ്റ് വിളമ്പി കൊടുക്കുന്ന ആദ്യത്തെ പെണ്ണും ഞാൻ ആയിരിക്കും.

ആ പൊട്ടൻ എന്തായാലും ഇന്നലെ ഉണ്ടായത് ഒന്നും ഓർക്കുന്ന മട്ട് ഇല്ലാ.ഞാൻ ഒന്നും പറഞ്ഞും ഇല്ലാ. പിന്നീട് ഉള്ള എന്റെ ജീവിതം മുഴുവൻ ഈ ഒറ്റ ദിവസത്തിന്റെ ബലത്തിൽ ആയിരുന്നു.ചിലപ്പോ പെട്ടെന്ന് ഉണ്ടായ ഒരു ക്രഷ്‌ ആയിരിക്കും എന്ന് കരുതി ഞാൻ അവനോടും ഒന്നു സൂചിപ്പിച്ചു പോലും ഇല്ലാ..പക്ഷെ അന്ന് തൊട്ടു എന്തെന്നില്ലാ. നേരെ ചൊവ്വേ ക്ലാസിൽ പോയി കൊണ്ടിരുന്ന ഞാൻ അവന്റെ കോളേജിന്റെ മുന്നിലൂടെ ചുറ്റി പോവാൻ തുടങ്ങി,മിക്കവാറും ഞാൻ അവനെ കാണുംകാണുമ്പോൾ ചിരിക്കും എനിക്ക് അത് മതി ആയിരുന്നു..അപ്പോഴാത്ത ഒരു സന്തോഷം അത് പറഞ്ഞു അറിയിക്കാൻ ആവില്ല പക്ഷെ ഒരു തവണ പോലും ഇഷ്ടം ആണു എന്ന് ഞാൻ പറഞ്ഞില്ല ..പിന്നീട് പലപ്പോഴും അവൻ വരും എന്നാ പ്രതീക്ഷയിൽ മനഃപൂർവം ലേറ്റ് ആയി. ചേട്ടൻ വരുമ്പോ ചേട്ടനെകാളും കൂടുതൽ ഞാൻ കാത്തിരുന്നതു അവന്റെ വിശേഷങ്ങൾ ആയിരുന്നു.. പറയി പറയി എന്ന് അഞ്ജലി നിർബന്ധിച്ചപ്പോൾ ഒക്കെയും ഞാൻ ഒഴിഞ്ഞു മാറി.. ഏകദേശം 6, 7 മാസം ഞാൻ അത് വെച്ചോണ്ട് നടന്നു.. ഒടുക്കം ഞാൻ പറയാൻ തീരുമാനിച്ചു..ഡെയിലി അവനെ രാവിലെ കാണുന്നത് ആണു.. അന്ന് ആ സ്റ്റോപ്പിൽ ഇറങ്ങണം എന്നും ഇഷ്ടം പറയണം എന്നും ഉറപ്പിച്ചു ഞാൻ.. ഒരു ബ്ലാക്ക് അനാർക്കലി ആണു ഇട്ടത്, ആദ്യം ആയി ഷാൾ എടുത്തു ഇട്ടു, ഒരു ചെറിയ പൊട്ടും കുത്തി.. എന്താ വല്ല രജിസ്റ്റർ ചെയ്യാൻ പോവണോ എന്ന് എന്റെ ഒരുക്കം കണ്ടു ആൽഫി ചോദിക്കുന്നുണ്ടായി. അപ്പൊ കൊള്ളാം കാണാൻ.. അന്ന് നേരത്തെ ഇറങ്ങി.. പോവുന്ന വഴി മുഴുവൻ പ്രാക്ടീസ് ആയിരുന്നു.. എങ്ങനെ പറയണം എന്നു.. എനിക്ക് ധൈര്യം തന്നത് മുഴുവൻ അഞ്ജലി ആണു.. ഞാൻ പ്രസവിക്കാൻ പോവുന്ന ടെൻഷൻ ആയിരുന്നു അവൾക്കു!

ബസ് സ്റ്റോപ്പിലേക്ക് അടുക്കുംതോറും ഹൃദയമിടിപ്പു കൂടി കൂടി വന്നു.. സ്റ്റോപ്പിൽ അവൻ ഇല്ലാ.. അവന്റെ കൂടെ സ്ഥിരം കാണുന്ന ഒരുത്തൻ ഉണ്ട്.. ഞാൻ ആംഗ്യം കാണിച്ചു ചോദിച്ചു എബിൻ എവിടെ എന്ന്.. വിളിക്ക് എന്ന് അവൻ പറഞ്ഞു.. ഞാൻ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു.. റിങ് ഉണ്ട് പക്ഷെ എടുക്കുന്നില്ല..ചിലപ്പോൾ ഇന്ന് വന്നു കാണില്ലായിരിക്കും..അവന്റെ ക്ലാസ്സിൽ ഉള്ള ഒരു കൊച്ച് ഫെമി ചേച്ചിടെ ഫ്രണ്ട് ആണു.ഏതോ ഒരു ദിവസം സ്റ്റോപ്പിൽ അവനോടു സംസാരിക്കുമ്പോ ഇവള് എന്നെ കണ്ടു ഫെമി ചേച്ചിയുടെ നമ്പർ ചോദിക്കാൻ വന്നത് ആണു അന്ന് ഫോൺ ഇല്ലാതിരുന്ന കൊണ്ട് അവൾക്കു ഞാൻ എന്റെ നമ്പർ കൊടുത്തു..അങ്ങനെ കമ്പനി ആയതു ആണു..അതിനെ വിളിച്ചു നൈസ് ആയിട്ട് അവൻ വന്നോ എന്ന് അറിയാം എന്ന് കരുതി ഞാൻ അവളെ വിളിച്ചു..അവൾ കാൾ എടുത്തു..അവനെ വിളിച്ചിട്ട് കിട്ടുന്നില്ല അത്യാവശ്യം ആണു അവിടെ എവിടേലും ഉണ്ടോ എന്ന് ഞാൻ നൈസ് ആയിട്ട് ചോദിച്ചു..

ഇപ്പോ ഒരു ഇടി ഉണ്ടാക്കി പോയതേ ഉള്ളു അവൻ.. പൊരിഞ്ഞ അടി ആയിരുന്നു എന്നാണ് അവൾ പറഞ്ഞത്.. അടി ഉണ്ടാക്കുന്നതു പുത്തരി അല്ലാത്തകൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല.. ആണ്പിള്ളേർ അല്ലേ ഇതൊക്കെ ഉണ്ടാവും.. എന്നാലും കാര്യം എന്താ എന്ന് അറിഞ്ഞിരിക്കണം അല്ലോ

അവന്റെ പെണ്ണിനെ ഏതോ ഒരുത്തൻ കമന്റ്‌ അടിച്ചു. അവനെ പോയി തല്ലിയതു ആണു. ആ കൊച്ചു പാവം അവിടെ നിന്നു കരയുന്നുണ്ടായിഇടിതീ പോലെ ആണു അത് എന്റെ ചെവിയിൽ വീണത്. അവന്റെ പെണ്ണ് എന്ന്.. അവൾക്കു വേണ്ടി ആണു ഇടി ഉണ്ടാക്കിയതു എന്ന്..2 സെക്കന്റ്‌ എനിക്ക് ഒന്നും പറയാൻ ആയില്ല.അവൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്.ഞാൻ ഒന്നും കേൾക്കുന്നില്ല..എങ്ങനെയോ ക്ലാസിൽ ആണെന്ന് പറഞ്ഞു ഒപ്പിച്ചു ഫോൺ കട്ട്‌ ചെയ്തു.

തല കറങ്ങുന്ന പോലെ..നെഞ്ച് വല്ലാതെ പിടയുന്നു..എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അവൻ എന്റെ അല്ല എന്ന്..എല്ലാം ഒരു നിമിഷം കൊണ്ട് തീർന്നു..വിശ്വസിചേ മതിയാവൂ..എന്നെക്കാൾ കൂടുതൽ അവനെ സ്നേഹിക്കുന്ന അവൻ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് എന്ന്..അത് ഞാൻ അല്ല എന്ന്.


 

Users Who Are Viewing This Thread (Users: 0, Guests: 1)

Similar threads